നാടിനു ആവേശമായി ഫുട്ബോള്‍ ലീഗ്.
ഇന്നലെ നടന്ന മത്സരങ്ങളില്‍ ഫ്ലാറ്റി ബോയ്സ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മാന്‍ സിറ്റിയെയും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കൂതറ പൊറ്റശ്ശേരിയെയും തോല്‍പിച്ചു. കൂടാതെ മറ്റൊരു മത്സരത്തില്‍ കൂതറ മറുപടിയില്ലാത്ത ഒരു ഗോളിന് ചാലെന്ജ്ജെയ്സിനോട് അടിയറവു പറഞ്ഞു.
No comments:
Post a Comment