
Thursday, March 11, 2010
ഫൈവ്സ് ലീഗ് ഫുട്ബാള്‍ മേള തുടങ്ങി
ഫൈറ്റേഴ്സ് വിന്നേയ്സ് പ്രൈസ്മണിക്ക് വേണ്ടി ഫൈറ്റേഴ്സ് ക്ലബ് പൊറ്റശ്ശേരി സംഘടിപ്പിക്കുന്ന ഒന്നാമത് ഫൈവ്സ് ലീഗ് ഫുട്ബാള്‍ മേളക്ക് പൊറ്റശ്ശേരി മിനി ഗ്രൗണ്ടില്‍ തുടക്കമായി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മനാസിന്‍റെ നേത്രത്വത്തില്‍ ഇറങ്ങിയ ബ്രൌണ്‍ ഷൂട്ടേയ്സ് ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റി ട്ടൈഗേയ്സിനെ തോല്പിച്ചു. മറ്റു മത്സരങ്ങളില്‍ നിഷാദിന്‍റെ (നെല്ലി) മാന്‍ സിറ്റി ഒരു ഗോളിന് ചാലന്ജ്ജെയ്സിനെയും, തൌഫീഖ്ന്‍റെ (മങ്കട) ഫ്ലാറ്റി ബോയ്സ് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് സിറ്റി ട്ടൈഗേയ്സിനെയും തോല്പിച്ചു


Subscribe to:
Post Comments (Atom)


No comments:
Post a Comment