ചാലെന്ജ്ജെയ്സിന് ജയം
ഫൈവ്സ് ലീഗില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ ചാലെന്ജ്ജെയ്സ് പൊറ്റശ്ശേരിക്ക് രണ്ടു കളികളില്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍ അറബിയെയും സിറ്റി ട്ടൈഗേയ്സിനെയുമാണ് അവര്‍ പരാജയപ്പെടുത്തിയത്. പക്ഷേ, അവരുടെ മൂന്നാമെത്തെ മത്സരത്തില്‍ കരുത്തരായ ഫ്ലാറ്റി ബോയ്സിനോട് രണ്ടു ഗോളുകള്‍ക്ക് അടിയറവു പറയേണ്ടി വന്നു. ഇന്ന് നടന്ന അവസാന കളിയില്‍ മാന്‍ സിറ്റിയും കൂതറയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.
ചാലെന്ജ്ജെയ്സ് ടീം
No comments:
Post a Comment