Thursday, October 29, 2009

ഫൈറ്റേസ്‌ ക്ലബിന് പുതിയ ഓഫീസ്‌

ഫൈറ്റേസ്‌ ക്ലബിന്‍റെ പുതിയ ഓഫീസ്‌ പൊറ്റശ്ശേരിയിലെ CD ഷോപ്പിന്‍റെ എതിര്‍ വശത്തായി സെപ്തംബര്‍ 1 നു തുറന്നു. അതോടു കൂടെ ക്ലബ്ബ് ഔധ്യോധികമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

നിലവിലെ ക്ലബ്ബ് ഭാരവാഹികള്‍

മുജീബ്‌ KV - പ്രസിഡന്റ്

മുനീര്‍ O.K - വൈസ് പ്രസിഡന്റ്

മനീഷ്‌ P.N - ജനറല്‍ സെക്രട്ടറി

ബര്‍ഷാദ് K - ജോയിന്റ് സെക്രട്ടറി

അഖിലേഷ്‌ K -ഖജാന്‍ജി

എക്സിക്യൂട്ടീവ് മെംബേര്‍സ്

മുഹമ്മദ്‌ ഷഫീഖ്‌

അഫ്സല്‍ തച്ചമ്പറ്റ

റിയാസ്‌ പനങ്ങോട്ടുംമല്‍

തൗഫീഖ്‌ പുളിയാറക്കല്‍

ഫസീല്‍ പനങ്ങോട്ടുംമല്‍

മനാസ്‌ തച്ചമ്പറ്റ

ജംഷീര്‍ കണ്ണന്‍കര

അനീഷ്‌ കാരാട്ടുംമല്‍

നിസാബ് കണ്ണന്‍കര

No comments: