കേരളോല്‍സവത്തിന്‍റെ ഭാഗമായി മുക്കം പഞ്ചായത്ത് മാമ്പറ്റ മിനി സ്റ്റേഡിയത്തില്‍ വെച്ചു നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലിലെലെത്തിയ ഫൈറ്റേസ് ഫുട്ബാള്‍ ടീമിന് പൊറ്റശ്ശേരി കോണ്‍ഗ്രെസ് പാര്‍ട്ടിയുടെ വക സീകരണം നല്കി. പ്രസിഡന്റ് രജേട്ടന്‍ നേത്രത്വം നല്‍കി. ബലരാമേട്ടന്‍, സുരേഷ് , ഷൈനേശ് കുമാര്‍, ഫൈറ്റേസ് പ്രസിഡന്റ് മുജീബ് K.V, ഫുട്ബോള്‍ ക്യാപ്ടന്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. ശേഷം കോണ്ഗ്രസ് പ്രവര്‍ത്തകരുടെ ലെഡു വിതരണവും ഉണ്ടായിരുന്നു.

No comments:
Post a Comment