
Thursday, October 21, 2010
പ്രചാരണ രംഗത്ത് സജീവം
പൊറ്റശ്ശേരിയില്‍ ഒരു മിനി ഗ്രൌണ്ട് നിര്‍മിക്കുക എന്ന നാട്ടുകാരുടെ വര്‍ഷങ്ങളോളമായുള്ള മുറവിളിയില്‍ രാഷ്ട്രീയക്കാര്‍ അമാന്തം കാണിക്കുന്നതില്‍ പ്രതിഷേധിച്ചു ഫൈറ്റേഴ്സ് ക്ലബ് അംഗങ്ങള്‍ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജനപക്ഷ മുന്നണിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാവുന്നു. ക്ലബ് പ്രസിഡന്റ് മുജീബ് കെ. വി,സെക്രട്ടറി ജംഷീര്‍ കണ്ണങ്ങര നെല്ലി നിഷാദ്, മുനീര്‍ ഒ. കെ എന്നിവരുടെ നേത്രത്വത്തില്‍ ആണ് വീടുകള്‍ തോറും കയറി ഇറങ്ങി വോട്ടിനായി അഭ്യര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയല്ലാത്തതിനാല്‍ യുവാക്കളുടെ പ്രചാരണത്തിനു വന്‍ പ്രതികരണം ലഭിക്കുന്നുണ്ട്.


Subscribe to:
Post Comments (Atom)





No comments:
Post a Comment